Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Algeria.

വാ​ഴ​ക്കു​ളം സ്വ​ദേ​ശി​ അ​ൾ​ജീ​രി​യ​യി​ൽ മ​രി​ച്ചു

വാ​​​​ഴ​​​​ക്കു​​​​ളം: മ​​​​ർ​​​​ച്ച​​​​ന്‍റ് നേ​​​​വി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ അ​​​​ൾ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ മ​​​​രി​​​​ച്ചു. വേ​​​​ങ്ങ​​​​ച്ചു​​​​വ​​​​ട് തോ​​​​ട്ടു​​​​മാ​​​​രി​​​​ക്ക​​​​ൽ ഷി​​​​ബു ജോ​​​​ണി​​​​ന്‍റെ മ​​​​ക​​​​ൻ സൂ​​​​ര​​​​ജ് (32) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ​​​നി​​​​ന്ന് അ​​​​ൾ​​​​ജീ​​​​രി​​​​യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ക​​​​പ്പ​​​​ൽ യാ​​​​ത്ര​​​​യ്ക്കി​​​​ടെ ക​​​​ഴി​​​​ഞ്ഞ 12ന് ​​​​സൂ​​​​ര​​​​ജി​​​​ന് അ​​​​സ്വ​​​​സ്ഥ​​​​ത അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ക​​​​യും തു​​​​ട​​​​ർ​​​​ന്ന് അ​​​​ൾ​​​​ജീ​​​​രി​​​​യ​​​​യ്ക്കു സ​​​​മീ​​​​പ​​​​ത്തു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ ക​​​​ഴി​​​​ഞ്ഞ 17ന് ​​​​മ​​​​രി​​​​ച്ചു.

ഇ​​​​ന്ന് നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന മൃ​​​​ത​​​​ദേ​​​​ഹം വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ വീ​​​​ട്ടി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രും.സം​​​​സ്കാ​​​​രം നാ​​​​ളെ രാ​​​​വി​​​​ലെ 9.30ന് ​​​​വാ​​​​ഴ​​​​ക്കു​​​​ളം സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ൽ. അ​​​മ്മ: ഷം​​​​ല ക​​​​ലൂ​​​​ർ പി​​​​ച്ചാ​​​​പ്പി​​​​ള്ളി​​​​ൽ കു​​​​ടും​​​​ബാം​​​​ഗം. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: സൂ​​​​ര്യ (നെ​​​​ത​​​​ർ​​​​ലാ​​​​ൻ​​​​ഡ്സ്), സു​​​​ജി​​​​ത് (മ​​​​ർ​​​​ച്ച​​​​ന്‍റ് നേ​​​​വി).

Latest News

Corehub Up